മഞ്ജു വാര്യരുടെ നായകനായി വിജയ് സേതുപതി,​ ബിജു മേനോനും പ്രധാന വേഷത്തില്‍

0
193

വി​ജ​യ് ​സേ​തു​പ​തി​യും​ ​മ​ഞ്ജു​ ​വാ​ര്യ​രും​ ​ഒ​ന്നി​ക്കു​ന്നു.​തി​ര​ക്ക​ഥാ​കൃ​ത്താ​യ​ ​ആ​ര്‍.ജെ. ​ഷാ​ന്‍​ ​സം​വി​ധാ​യ​ക​ന്റെ​ ​മേ​ല​ങ്കി​യ​ണി​യു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണി​ത്.ബി​ജു​ ​മേ​നോ​നും​ ​ഒ​രു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ഏ​പ്രി​ലി​ല്‍​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​മ​റ്റു​ ​താ​ര​ങ്ങ​ളെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ചി​ത്ര​ത്തി​ന്റെ​ ​നി​ര്‍​മ്മാ​ണ​ത്തി​ല്‍​ ​മ​ഞ്ജു​ ​വാ​ര്യ​ര്‍​ ​പ​ങ്കാ​ളി​യാ​കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ത​മി​ഴി​ലും​ ​ഡ​ബ് ​ചെ​യ്യു​ന്നു​ണ്ട്.

മ​ഞ്ജു​ ​വാ​ര്യ​രും​ ​അ​മ​ല​ ​അ​ക്കേ​നി​യും​ ​ഷെ​യ് ​ന്‍​നി​ഗ​വും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ല്‍​ ​എ​ത്തി​യ​ ​കെ​യ​ര്‍​ ​ഒ​ഫ് ​സൈ​റ​ബാ​നു​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളി​ല്‍​ ​ഒ​രാ​ളാ​ണ് ​ഷാ​ന്‍.​ ​ജ​യ​റാം​ ​നാ​യ​ക​നാ​യ​ ​മാ​ര്‍​ക്കോ​ണി​ ​മ​ത്താ​യി​ല്‍​ ​വി​ജ​യ് ​സേ​തു​പ​തി​ ​അ​തി​ഥി​ ​താ​ര​മാ​യി​ ​എ​ത്തി​യി​രു​ന്നു.​ ​എ​ന്നാ​ല്‍​ ​വി​ജ​യ് ​സേ​തു​പ​തി​യും​ ​മ​ഞ്ജു​ ​വാ​ര്യ​രും​ ​ഒ​ന്നി​ച്ച്‌ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​ ​

വി​ജ​യ് ​സേ​തു​പ​തി​യു​ടെ​ ​സൂ​പ്പ​ര്‍​ ​ഹി​റ്റ് ​ചി​ത്ര​മാ​യ​ 96​ല്‍​ ​മ​ഞ്ജു​വാ​ര്യ​രെ​ ​നാ​യി​ക​യാ​യി​ ​നി​ശ്ച​യി​ച്ചി​രു​ന്ന​താ​യി​ ​നേ​ര​ത്തേ​ ​വാ​ര്‍​ത്ത​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ല്‍​ ​ഡേ​റ്റ് ​ക്ളാ​ഷ് ​മൂ​ലം​ ​ഇ​രു​വ​ര്‍​ക്കും​ ​ഒ​ന്നി​ക്കാ​ന്‍​ ​ക​ഴി​ഞ്ഞി​ല്ല.​ധ​നു​ഷി​ന്റെ​ ​നാ​യി​ക​യാ​യി​ ​എ​ത്തി​യ​ ​അ​സു​ര​നാ​ണ് ​ത​മി​ഴ​ക​ത്ത് ​മ​ഞ്ജു​ ​വാ​ര്യ​രു​ടെ​ ​ആ​ദ്യ​ ​ചി​ത്രം.​ ​ഈ​ ​വ​ര്‍​ഷ​മാ​ണ് ​ചി​ത്രം​ ​തി​യേ​റ്റ​റി​ല്‍​ ​എ​ത്തി​യ​ത്.​ ​മ​ധു​ ​വാ​ര്യ​ര്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ല​ളി​തം​ ​സു​ന്ദ​രം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​പു​തു​വ​ര്‍​ഷ​ത്തി​ല്‍​ ​മ​ഞ്ജു​ ​വാ​ര്യ​ര്‍​ ​ആ​ദ്യം​ ​അ​ഭി​ന​യി​ക്കു​ക.​ബി​ജു​ ​മേ​നോ​നാ​ണ് ​നാ​യ​ക​ന്‍.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

LEAVE A REPLY

Please enter your comment!
Please enter your name here