പെരുമ്പാമ്പിനെ കളിപ്പിക്കുന്ന മംമ്തയുടെ വീഡിയോ വൈറൽ

0
171
Advertisement

പെരുമ്പാമ്പിനെ കളിപ്പിക്കുന്ന മംമ്തയുടെ വീഡിയോ വൈറലാകുന്നു. തന്റെ ഇൻസ്‌റാഗ്രാമിൽ താരം പെരുമ്പാമ്പിനൊപ്പമുള്ള ഫോട്ടോഷൂട്ട് പങ്കുവച്ചിരുന്നു.

‘ഞാൻ എല്ലായ്‌പോഴും ചിന്തിക്കും, ശരിക്കും അത് യാഥാർഥ്യമായിരുന്നോ? അതെ, അവൾ യഥാർത്ഥ പാമ്പ് തന്നെ… അല്ല പിന്നെ… ഞാൻ ആരാ മോൾ’ എന്ന അടിക്കുറിപ്പ് നൽകിക്കൊണ്ട് താരം തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

തന്റെ ഇൻസ്‌റാഗ്രാമിൽ താരം പെരുമ്പാമ്പിനൊപ്പമുള്ള ഫോട്ടോഷൂട്ടും പങ്കുവച്ചിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.

Advertisement