തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെ ക് സ് പൊസിഷൻ ഏതെന്ന് വെളിപ്പെടുത്തി ആലിയ ങട്ട്, ബെഡ്‌റൂമിൽ താൻ അങ്ങനെ ആണെന്നും നടി

0
2

ഇന്ത്യമുഴുവൻ ആരാധകരുള്ള ബോളുവുഡ് യുവ സൂപ്പർ നായികയാണ് ആലിയ ഭട്ട്. ബോളിവുഡിലെ മുതിർന്ന സംവിധായകനായ മഹേഷ് ഭട്ടിന്റെ ഇളയ മകൾ കൂടിയാണ് ആലിയ. ആ ഇഷ്ടവും പ്രേക്ഷകർക്ക് ആലിയയോട് ഉണ്ട്. സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ 19 വയസ്സിലാണ് ബോളിവുഡ് അരങ്ങേറ്റം താരം കുറിക്കുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി. ഒരു ക്യൂട്ട് ബബ്ലി ബേബി എന്നാണ് ബോളിവുഡിൽ ആലിയ അറിയപ്പെടുന്നത്. താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ചില സ്റ്റോറികളുമായി എത്താറുണ്ട്. തന്റെ സ്വകാര്യ നിമിഷങ്ങൾ പോലും പലപ്പോഴും ആരാധകരെ അറിയിക്കുന്ന വ്യക്തിയാണ് ആലിയ.

ആലിയയും രൺബീറും വർഷങ്ങൾക്കു മുൻപ് ഡേറ്റിംഗ് സമയത്ത് തങ്ങളുടെ സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആലിയയോട് തന്നെ പ്രണയ ജീവിതത്തെ കുറിച്ചുള്ള ചില ഇന്റിമേറ്റ് വിവരങ്ങൾ പങ്കിടാനാണ് അവർ ചോദിച്ചത്. ആലിയയുടെ പ്രിയപ്പെട്ട സെ ക് സ് പൊസിഷൻ വെളിപ്പെടുത്തുവാനും ആവശ്യപ്പെട്ടു.

യഥാർത്ഥ ജീവിതത്തിലും ബെഡ്‌റൂമിലും ഒക്കെ വളരെ സാധാരണക്കാരിയായ വ്യക്തിയാണ് താനെന്നും അതുകൊണ്ടു തന്നെ ഏവരെയും പോലെ ക്ലാസിക് മിഷനറിയാണ് തന്റെ പ്രിയപ്പെട്ട സെ ക് സ് പൊസിഷൻ എന്നും നടി വ്യക്തമാക്കിയിരുന്നു. അഭിമുഖം എടുക്കുന്ന സമയത്ത്ഇരുവരും ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

തനിക്ക് 50 വയസ്സുള്ള പുരുഷനെ ഡേറ്റ് ചെയ്യുന്നതാണ് താല്പര്യമെന്നും താരം പറഞ്ഞിരുന്നു. ഭൂമിയിൽ 50 വയസ്സുള്ള ഒരു പുരുഷനും 18 വയസ്സുള്ള ഒരു കൗമാരക്കാരനും മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിൽ താൻ 50 വയസ്സുള്ള പുരുഷനെ ആയിരിക്കും തിരഞ്ഞെടുക്കുക എന്നും നടി വെളിപ്പെടുത്തി.

ഒരു കൗമാരക്കാരനോടൊപ്പം ജീവിക്കുക എന്നത് തനിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ് എന്നായിരുന്നു നടി പറഞ്ഞത്.
വിവാഹത്തിന് ശേഷം വലിയ തോതിൽ തന്നെ പല വിമർശനങ്ങളും ഏൽക്കേണ്ടി വന്ന വ്യക്തി കൂടിയാണ് ആലിയ. ആലിയ കുഞ്ഞിന് ജന്മം നൽകുന്നതിന് മുൻപ് തന്നെ പ്രേക്ഷകർ പറഞ്ഞ കാര്യം വിവാഹത്തിന് മുൻപ് ആലിയ ഗർഭിണിയായിരുന്നു എന്നതാണ്.

വിവാഹശേഷം വളരെ പെട്ടെന്ന് തന്നെ താരം ഗർഭിണിയായി എന്ന വാർത്ത പുറത്തു വരികയും ചെയ്തിരുന്നു. അപ്പോൾ പല പ്രേക്ഷകരും കമന്റ് ചെയ്തത് വിവാഹത്തിന് മുൻപ് തന്നെ താരം ഗർഭിണിയായി എന്നായിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് അമ്പഴങ്ങയുടേത് അല്ല.